അനന്തു കൃഷ്ണന്റെ ജീവനക്കാരില്‍ പലരും ഒളിവിൽ
.കൊച്ചി: . അനന്തു കൃഷ്ണന്റെ അറസ്റ്റിനെ തുടർന്ന് ഇയാളുടെ ജീവനക്കാരില്‍ പലരും ഒളിവിലാണ്. ഇവരെ ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതുവരെ ഒരു കമ്പനിയില്‍നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പോലീസിനോട് …
അനന്തു കൃഷ്ണന്റെ ജീവനക്കാരില്‍ പലരും ഒളിവിൽ Read More