
റിപ്പോര്‍ട്ട്
കോവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല
By ന്യൂസ് ഡെസ്ക്
•
December 5, 2020
വയനാട്: ജില്ലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലോ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നത് ഒഴികെയുള്ള എല്ലാ സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ബന്ധപ്പെട്ട തഹസില്‍ദാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്നിവര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും...
Read full story

