കുറ്റാരോപിതയില്‍ കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധം

ന്യൂഡല്‍ഹി: കുറ്റാരോപിത അഥവാ തടവുകാരിയില്‍ കന്യകാത്വപരിശോധന നടത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്നു ഡല്‍ഹി ഹൈക്കോടതി.കന്യകാത്വപരിശോധന ഒരു സ്ത്രീയുടെ ശാരീരിക അവകാശങ്ങളിലുള്ള കടന്നുകയറ്റം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുമെന്നു ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതി സിസ്റ്റര്‍ സെഫിക്കു സി.ബി.ഐ. കന്യകാത്വപരിശോധന നടത്തിയതിനെതിരായ …

കുറ്റാരോപിതയില്‍ കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധം Read More