സ്വരാജ് റൗണ്ട് ഇനി ഹോണ്‍ രഹിതം.
തൃശൂര്‍ ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇനിമുതല്‍ ഹോണ്‍ അടിക്കാന്‍ പാടില്ല. റൗണ്ടിനെ ഹോണ്‍ രഹിത പ്രദേശമായി പ്രഖ്യാപിച്ചു. കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ആരാധനായലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോടതികള്‍ ഉള്‍പ്പെടയുളളവയ്‌ക്ക് സമീപം നിശബ്ദ മേഖലയാക്കണമെന്ന ഉത്തരവ് പ്രകാരമാണ് …
സ്വരാജ് റൗണ്ട് ഇനി ഹോണ്‍ രഹിതം. Read More