ജനകീയം 2022: ജില്ലാതല മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ജനകീയം 2022 മെഗാ ക്വിസിന്റെ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് തലത്തില്‍ …
ജനകീയം 2022: ജില്ലാതല മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു Read More