‘കറുത്ത കുപ്പായമണിഞ്ഞ കേരളവനിത’ സ്വപ്‌നയോ, വിദേശത്ത് പിരിക്കുന്ന പണം സ്വര്‍ണമായും കുഴല്‍പണമായും കേരളത്തിലേക്ക്; തീവ്രവാദത്തിന്റെ അടിവേരറുക്കാന്‍ എന്‍ഐഎ

കൊച്ചി: ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌നയ്ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് എന്‍ഐഎ. സ്വപ്‌നയുടെ മൊബൈല്‍, ലാപ്‌ടോപ്പ് മുതലായവയില്‍നിന്ന് കണ്ടെടുത്തിട്ടുള്ള വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. അറസ്റ്റിലായ മറ്റുള്ളവരുടെ ഫോണില്‍നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ …

‘കറുത്ത കുപ്പായമണിഞ്ഞ കേരളവനിത’ സ്വപ്‌നയോ, വിദേശത്ത് പിരിക്കുന്ന പണം സ്വര്‍ണമായും കുഴല്‍പണമായും കേരളത്തിലേക്ക്; തീവ്രവാദത്തിന്റെ അടിവേരറുക്കാന്‍ എന്‍ഐഎ Read More

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.

കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്. …

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു. Read More

സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

കൊച്ചി : സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ 8 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി. ഇതില്‍ 6 സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്നു. കസ്റ്റംസ് കമ്മീഷണറാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതിനെപറ്റി അറിഞ്ഞിട്ടില്ലെന്നും പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കസ്റ്റംസ് …

സ്വര്‍ണക്കള്ളകടത്ത് കേസന്വേഷിച്ചിരുന്ന 6 സൂപ്രണ്ടുമാരെയും 2 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി Read More

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച …

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു. Read More

സ്വപ്നയുടെ ഡിപ്ലോമാറ്റിക് കളികളെ കുറിച്ചുള്ള പാരഡി ഗാനം ഓൺലൈനിൽ വൈറലാകുന്നു

തിരുവനന്തപുരം: സ്വർണ്ണം ബാഗിൽ ഒളിച്ചുകടത്തിയ സ്വപ്ന നടത്തിയ കളികളെ കുറിച്ച് വിശദീകരിക്കുന്ന പാരഡിഗാനം ഓൺലൈനിൽ വൈറലാവുകയാണ്. കോൺസുലേറ്റിനെ കോമഡി ആക്കിയെന്നും അവൾ ഇരിക്കുന്ന ഐടി വകുപ്പിൽ സെക്രട്ടറിമാരെ പുറകിൽ ആക്കിയെന്നും, പത്താം ക്ലാസുകാരിയുടെ സാലറി കണ്ടിട്ടുണ്ടോ എന്നും ചോദിക്കുന്ന പാരഡി ഗാനം …

സ്വപ്നയുടെ ഡിപ്ലോമാറ്റിക് കളികളെ കുറിച്ചുള്ള പാരഡി ഗാനം ഓൺലൈനിൽ വൈറലാകുന്നു Read More

സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ കൊച്ചിയിലെ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കൊച്ചി: സന്ദീപ് നായരേയും സ്വപ്നയേയും ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തി. സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ ഓഫീസിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മൂന്നു പ്രതികളേയും വെവ്വേറെ ചോദ്യം ചെയ്യും. റോ, ഐ ബി,ഡി ആര്‍ …

സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ കൊച്ചിയിലെ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം രാത്രി ബംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞദിവസം ബാംഗ്ലൂലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യംചെയ്തിരുന്നു. സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ് …

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത Read More