പ്രതിപക്ഷത്തിന്റെ പത്ത്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട അയിയന്തിര ചര്‍ച്ചയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്നത്‌ രൂക്ഷ വിമര്‍ശനമായിരുന്നു. ദുബായ്‌ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ബാഗ്‌ മറന്നത്‌ മുതല്‍ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പ്രതിപക്ഷം ചോദ്യമായി ഉനയിച്ചു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ …

പ്രതിപക്ഷത്തിന്റെ പത്ത്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ മുഖ്യമന്ത്രി Read More