
റിപ്പോര്‍ട്ട്
പുതിയ ഇലക്‌ട്രോ ഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്
By ന്യൂസ് ഡെസ്ക്
•
October 11, 2024
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ ആരംഭിച്ച അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്‌ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം...
Read full story

