ശിവഗിരി: അക്കാഡമിക്ക് വിദ്യാഭ്യാസം മാത്രം നൽകിയാൽ പോരെന്നും ധാർമ്മികമായ, ആദർശനിഷ്ഠമായ ജീവിതശൈലി പുതിയ തലമുറയെ പഠിപ്പിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും കുട്ടികൾ വിധേയരാകാതിരിക്കാൻ ഗുരുദർശനത്തെ മുറുകെ പിടിക്കണമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകിയ തീർത്ഥാടനസന്ദേശത്തിൽ പറഞ്ഞു.അധഃസ്ഥിതരെ ശാന്തിക്കാരാക്കിയത്...
Read full story
ശിവ​ഗിരി : ശ്രീനാരായണ പ്രസ്ഥാനങ്ങളോട് ഏറെ മമത കാട്ടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയയനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച അവസരത്തിൽ ശ്രീനാരായണ ഗുരുദേവനും സി.വി. കുഞ്ഞിരാമനുമായുള്ള സംഭാഷണത്തെക്കുറിച്ച് അദ്ദേഹത്തോട് പരാമർശിച്ചു. ഏറെ...
Read full story
തിരുവനന്തപുരം : ശിവഗിരി കേന്ദ്രീകരിച്ചുള്ള തീർത്ഥാടന സർക്കീട്ട് പദ്ധതിയെ കുറിച്ച് പുതിയ പഠനം നടക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം പാക്കേജായി പരിഗണിച്ചതാണ് പുനഃപരിശോധന നടത്താൻ കാരണം. ആദ്ധ്യാത്മിക കേന്ദ്രമായ ശിവഗിരിയിൽ ടൂറിസം പദ്ധതിയല്ല...
Read full story
ശിവഗിരി: ദുഷ്ട മൂർത്തികളെ പിഴുതെറിഞ്ഞ ശ്രീനാരായണഗുരുദേവന്റെ ചിത്രത്തിനൊപ്പം അത്തരം മൂർത്തികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ഒഴിവാക്കാൻ ഗുരുദേവ വിശ്വാസികൾ തയ്യാറാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുദേവ കൽപ്പന പ്രകാരമുള്ള പീതാംബര ദീക്ഷാചടങ്ങ് ഉദ്ഘാടനം...
Read full story
തിരുവനന്തപുരം: മതത്തിന് അതീതമായി ക്ഷേത്രാരാധനയിൽ വിശ്വസിക്കുകയും, മൂകാംബികയിൽ സംഗീതാർച്ചനയും ശബരിമലയിൽ ദർശനവും നടത്തി കേരളത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത മഹാഗായകനായ കെ.ജെ.യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു .ക്ഷേത്രവിശ്വാസമുള്ള എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന...
Read full story