യോഗി മന്ത്രിസഭയിൽ രാജി തുടരുന്നു; ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിങ് സെയ്‌നി രാജിവച്ചു
ലക്നൗ: യോഗി മന്ത്രിസഭയിൽ രാജി തുടരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിങ് സെയ്‌നിയാണ് പുതുതായി രാജിവെച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എം.എൽ.എമാരാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടുന്നത് ബി.ജെ.പിക്ക് കനത്ത …
യോഗി മന്ത്രിസഭയിൽ രാജി തുടരുന്നു; ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിങ് സെയ്‌നി രാജിവച്ചു Read More