റോഡരികിൽ കിടന്ന മാസ്ക് വിഴുങ്ങി സൈബീരിയൻ ഹസ്കി വിഭാഗത്തിൽപ്പെട്ട നായയെ മയക്കി മാസ്ക് പുറത്ത് എടുത്തു

ചെന്നൈ: റോഡരികിൽ കിടന്ന മാസ്ക് വിഴുങ്ങിയ സൈബീരിയൻ ഹസ്കി വിഭാഗത്തിൽപ്പെട്ട നായയെ ഉടമകൾ മൃഗാശുപത്രിയിൽ എത്തിച്ചു. ക്ഷീണവസ്ഥയിലായ നായയെ വിശദമായ പരിശോധനക്ക് ശേഷമാണ് മാസ്ക് അന്നനാളത്തിൽ കുടുങ്ങിയിരിക്കുന്നത് കണ്ടെത്തിയത്. ചെന്നൈയിലെ തമിഴ്നാട് വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാർ നായയെ മയക്കിയ ശേഷം മാസ്ക്ക് …

റോഡരികിൽ കിടന്ന മാസ്ക് വിഴുങ്ങി സൈബീരിയൻ ഹസ്കി വിഭാഗത്തിൽപ്പെട്ട നായയെ മയക്കി മാസ്ക് പുറത്ത് എടുത്തു Read More