സ്വദേശി ദര്‍ശന്‍: തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍

ശബരിമല: സ്വദേശി ദര്‍ശന്‍ തീര്‍ഥാടക പദ്ധതി പ്രകാരം അനുവദിച്ച തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍. 2017 മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപ 54 കോടിയായി വെട്ടിച്ചുരുക്കിയതായി അറിയിച്ച് കത്ത് ലഭിച്ചു. നേരത്തേ തയാറാക്കി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി …

സ്വദേശി ദര്‍ശന്‍: തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍ Read More