സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്.
തിരുവനന്തപുരം: കാര്‍ട്ടൂണ്‍, മാദ്ധ്യമ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ഫലകവുമാണ് …
സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. Read More