മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ.  കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത് മിഷൻ ഫണ്ടും ഉപയോഗിച്ച് ഏകദേശം 4,16,000  രൂപ വകയിരുത്തിയാണ്...
Read full story
തിരുവനന്തപുരം: വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേഷന്‍ (ഗ്രാമീണ്‍)-2021 ന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്ത് ഓഫീസ്, പൊതു മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍,...
Read full story
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്ത പദവി) പദവി പ്രഖ്യാപിക്കുന്നു. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നി ഗ്രാമപഞ്ചായത്തുകളാണ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ 300 ഗ്രാമപഞ്ചായത്തുകളെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാംഘട്ട മാർഗനിർദേശം അനുസരിച്ച് 2021 ഒക്ടോബർ രണ്ടിനകം ഒ.ഡി.എഫ് പ്ലസ്...
Read full story
വയനാട് :  ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന് ലഭിച്ചു.  ലോക ശൗചാലയ ദിനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ജലശക്തി മിഷന്‍ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് പുരസ്‌ക്കാരം നേടിയ വയനാടിനെ അഭിനന്ദിച്ചു.  സ്വച്ഛ് ഭാരത് മിഷന്‍...
Read full story