സുവേന്ദു അധികാരിയുടെ അറസ്റ്റ് തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: 2018ല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റു മരിച്ച കേസില്‍ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സിഐഡി) സമന്‍സയച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇദ്ദേഹത്തിനെതിരെയുള്ള മൂന്നു കേസുകളിലും കോടതിയുടെ സമ്മതമില്ലാതെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. മമത …
സുവേന്ദു അധികാരിയുടെ അറസ്റ്റ് തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി Read More