മാസ്ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്പെന്ഷന്
ലക്നൗ: മാസ്ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്പെന്ഷന്. അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോംഗാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദിച്ചത്. രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. റെയില്‍വേ ക്രോസിങിലെ റോഡില്‍ കിടന്ന് …
മാസ്ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്പെന്ഷന് Read More