പത്തനംതിട്ട: ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളില്‍ 9 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. …

പത്തനംതിട്ട: ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളില്‍ 9 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു Read More