യുപിയില്‍ പതിനാലുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി: ബലാല്‍സംഗ ചെയ്യപ്പെട്ടതായി സംശയം
ലക്‌നൗ: യുപിയില്‍ പതിനാലുകാരിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബധോഹിയില്‍ ഗോപീഗഞ്ച് ഗ്രാമത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വീടിനടുത്തുള്ള വയലില്‍ പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലാണു ദലിത് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. വയലിലേക്കു പോയ പെണ്‍കുട്ടി തിരികെ വരാന്‍ വൈകിയപ്പോള്‍ അന്വേഷിച്ചുപോയ സഹോദരനാണു …
യുപിയില്‍ പതിനാലുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി: ബലാല്‍സംഗ ചെയ്യപ്പെട്ടതായി സംശയം Read More