സുശാന്ത് സിങ്ങിന്റെ മരണം: സിദ്ധാര്‍ഥ് പിതാനി അറസ്റ്റില്‍

ഹൈദരാബാദ്: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു സുശാന്തിനൊപ്പം ഫ്ളാറ്റില്‍ താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിതാനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 ന് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടവരിലൊരാളാണ് പിതാനി.ബോളിവുഡ്-മയക്കുമരുന്ന് മാഫിയ ബന്ധം അന്വേഷിക്കുന്ന നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് …

സുശാന്ത് സിങ്ങിന്റെ മരണം: സിദ്ധാര്‍ഥ് പിതാനി അറസ്റ്റില്‍ Read More