
റിപ്പോര്‍ട്ട്
മയക്കുമരുന്ന് കേസിൽ എൻ സി ബി സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം
By ന്യൂസ് ഡെസ്ക്
•
September 27, 2020
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം. എൻ.സി.ബി ചോദ്യം ചെയ്ത ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ,...
Read full story


