
റിപ്പോര്‍ട്ട്
അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ
By ന്യൂസ് ഡെസ്ക്
•
November 30, 2021
അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്....
Read full story

