സുപ്രീം കോടതി ലീഗല്‍ സർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി
.ഡല്‍ഹി : ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതി ലീഗല്‍ സർവീസസ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നടപടി. ജസ്റ്റിസ് ബി.ആർ. ഗവായ് നാഷണല്‍ ലീഗല്‍ സർവീസസ് അതോറിട്ടി (നാല്‍സ) എക്‌സിക്യൂട്ടീവ് ചെയർമാനായതോടെ വന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രീം …
സുപ്രീം കോടതി ലീഗല്‍ സർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി Read More