കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരം: പൊലീസ് സംയമനം പാലിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് …

കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരം: പൊലീസ് സംയമനം പാലിക്കുകയാണെന്ന് കോടിയേരി Read More