തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം: ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.  ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്. …

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം: ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു Read More

യുഎസിലെ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ

ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യെന്ന് സര്‍വേ ഫലം. അതേസമയം, ഇവരില്‍ ഭൂരിപക്ഷവും സര്‍ക്കാർ നയങ്ങളെ വിമര്‍ശിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേര്‍ ബിജെപിയുമായി അടുപ്പമുള്ളവരാണ്. 12 ശതമാനമാണ് …

യുഎസിലെ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ Read More

തിരുവനന്തപുരം: 10, 11 തിയതികളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ല

തിരുവനന്തപുരം: പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ …

തിരുവനന്തപുരം: 10, 11 തിയതികളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ല Read More

ഷിഗല്ല വന്നത് വെള്ളത്തിൽ നിന്നെന്ന് പ്രാഥമിക നിഗമനം, യഥാർത്ഥ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി

കോഴിക്കോട്: ജില്ലയിലെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാംപ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം,രോഗബാധയെ കുറിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് …

ഷിഗല്ല വന്നത് വെള്ളത്തിൽ നിന്നെന്ന് പ്രാഥമിക നിഗമനം, യഥാർത്ഥ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി Read More

രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് തടസങ്ങളേറെ: 27 ശതമാനം കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ. വൈദ്യുതി തടസ്സവും അഭാവവും പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ആശങ്കയായി 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയതായും എന്‍സിഇആര്‍ടി സര്‍വേ പറയുന്നു. സാങ്കേതികവിദ്യ കൈകാര്യം …

രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് തടസങ്ങളേറെ: 27 ശതമാനം കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ Read More

ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ സിംഹത്തിന്റെ എണ്ണം പെരുകി. വനമേഖലയും വര്‍ദ്ധിച്ചു. രണ്ടിലും സന്തോഷം പ്രകടിപ്പിച്ച് നരേന്ദ്രമോദിയുടെ ട്വീറ്റ്.

രണ്ടു സന്തോഷവാര്‍ത്ത: ഒന്ന് ഗുജറാത്തിലെ ഗിര്‍ ഫോറസ്റ്റില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 29 ശതമാനം വര്‍ദ്ധിച്ചു. രണ്ട്, സിംഹങ്ങളെ കാണപ്പെടുന്ന വനമേഖലയുടെ വിസ്തീര്‍ണം 36 ശതമാനം വര്‍ദ്ധിച്ചു. ഈ അവസ്ഥയിലെത്തിക്കാന്‍ പരിശ്രമിച്ചവര്‍ക്കും ഗുജറാത്തിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!! Two very good news:Population …

ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ സിംഹത്തിന്റെ എണ്ണം പെരുകി. വനമേഖലയും വര്‍ദ്ധിച്ചു. രണ്ടിലും സന്തോഷം പ്രകടിപ്പിച്ച് നരേന്ദ്രമോദിയുടെ ട്വീറ്റ്. Read More