Tag: survey report
ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-അഞ്ച്) യില്‍ ആണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പതിറ്റാണ്ടുകളുടെ ശ്രമഫലമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജ്യത്തെ ശിശു …
ശുഭ വാർത്ത: ഡൽഹിയിൽ 29 ശതമാനം പേരിലും കൊറോണയെ കീഴടക്കുന്ന ആൻറിബോഡിയുടെ സാന്നിധ്യം സർവേയിൽ. അശുഭ വാർത്ത: രോഗവ്യാപനം ഇന്നേവരെ ഏറ്റവും കൂടിയ സംഖ്യയിൽ എത്തി.
ന്യൂഡൽഹി: ഒരേസമയം പ്രതീക്ഷ നൽകുന്നതും പ്രതീക്ഷ കെടുത്തുന്നതുമായ വാർത്തകളാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രക്തത്തിലെ പ്രതിരോധ സംവിധാനമായ ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിച്ചുകൊണ്ട് നടത്തിയ സർവേയിൽ 29 ശതമാനം പേരിലും കോവിഡിനെ പ്രതിരോധിക്കുവാനുള്ള ആൻറി ബോഡി സ്വയം രൂപപ്പെട്ടതായി കണ്ടെത്തി. അതേസമയം …