ഗ്രാമീണ സ്ക്കൂൾ പ്രവേശനത്തിൽ കുതിച്ചുചാട്ടം വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട് (ASER) 2024

ആമുഖം യിലെ ഗ്രാമീണ മേഖലയിലുള്ള 605 ജില്ലകളിലായി 17,997 ഗ്രാമങ്ങളിലെ 649,491 കുട്ടികളിൽ നടത്തിയ രാജ്യവ്യാപക ഗ്രാമീണ ഗാർഹിക സർവ്വേയാണ് വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട്  (ASER) 2024 ന് ആധാരം. ഇത് കൂടാതെ, പ്രൈമറിവിഭാഗമുള്ള 15,728 സർക്കാർ സ്ക്കൂളുകൾ ASER …

ഗ്രാമീണ സ്ക്കൂൾ പ്രവേശനത്തിൽ കുതിച്ചുചാട്ടം വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട് (ASER) 2024 Read More

കെ.ഫോൺ പദ്ധതിയുടെ മേൽനോട്ടവും ഏകോപനവും മാത്രം കെ ഫോണിന്. മറ്റ് ജോലികളെല്ലാം എസ്ആർഐടി

തിരുവനന്തപുരം: കെ.ഫോൺ പദ്ധതിയിൽ വിപുലമായ അധികാരങ്ങളോടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകി. ബംഗളൂരു ആസ്ഥാനമായ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. ബില്ലിംഗിലും സർവേയിലുമെല്ലാം ഇടപെടാൻ വിപുലമായ അധികാരങ്ങളാണ് കമ്പനിക്കുളളത്. കെ ഫോണിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും കമ്പനിക്കാണ്. പ്രൊപ്പ്രൈറ്റർ …

കെ.ഫോൺ പദ്ധതിയുടെ മേൽനോട്ടവും ഏകോപനവും മാത്രം കെ ഫോണിന്. മറ്റ് ജോലികളെല്ലാം എസ്ആർഐടി Read More

ബഫര്‍സോണ്‍ മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു

ഫീല്‍ഡ് സര്‍വെ 100% പൂര്‍ത്തിയാക്കി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയില്‍ …

ബഫര്‍സോണ്‍ മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു Read More

സ്ത്രീകളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം; ‘പെണ്ണടയാളങ്ങള്‍’ സ്ത്രീപദവി പഠനം പദ്ധതിക്ക് തുടക്കം

സ്ത്രീകളുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്താനും അതിനനുസൃതമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പെണ്ണടയാളങ്ങള്‍’ സ്ത്രീ പദവി പഠനം പദ്ധതിയും – ഉദ്യോഗസ്ഥ പരിശീലന പരിപാടിയും വെബ് പേജുംഭക്ഷ്യ …

സ്ത്രീകളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം; ‘പെണ്ണടയാളങ്ങള്‍’ സ്ത്രീപദവി പഠനം പദ്ധതിക്ക് തുടക്കം Read More

ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം : ജില്ലാ കളക്ടർ

ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. ജില്ലയിൽ നടക്കുന്ന  വിവിധ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുടെ അവലോകന യോഗത്തിൽ  സംസാരിക്കുകയായിരുന്നു കളക്ടർ.  ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ബന്ധപ്പെട്ട …

ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം : ജില്ലാ കളക്ടർ Read More

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. അതേസമയം സിൽവർ ലൈനിന്റെ അതിരടയാള …

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി Read More

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര …

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം Read More

പത്തനംതിട്ട: ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി

പത്തനംതിട്ട: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി ലഭ്യമായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലും  നടത്തിയ സര്‍വ്വേ, സാമ്പിള്‍ ടെസ്റ്റ് എന്നിവയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി മലേറിയ …

പത്തനംതിട്ട: ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി Read More

തൃശ്ശൂർ: കുന്നംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി വരുന്നു

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ – കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നു.  ത്രിതല പഞ്ചായത്തുകള്‍, നഗരസഭ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഭൂവിനിയോഗ വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എംഎല്‍എ ഫണ്ട്, …

തൃശ്ശൂർ: കുന്നംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി വരുന്നു Read More

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

* 30 വയസ് കഴിഞ്ഞവരിൽ ജീവിതശൈലി രോഗ നിർണയ സർവേ* നവംബർ 14 ലോക പ്രമേഹ ദിനംസംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി …

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും: മന്ത്രി വീണാ ജോർജ് Read More