
ആലപ്പുഴ: പച്ചക്കറി കൃഷിയിലും പൂ കൃഷിയിലും പുതിയ മാതൃകകൾ സൃഷ്ടിച്ച കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഇനി സഞ്ചാര സൗഹൃദ റോഡുകളൊരുക്കും. പഞ്ചായത്തിലെ എല്ലാ റോഡുകളും അഞ്ചു വര്‍ഷം കൊണ്ട് സഞ്ചാര സൗഹൃദമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി റോഡിന് ഇരുവശവും പൂച്ചെടികള്‍ വെച്ചു...
Read full story

