രജനിയുടെ അണ്ണാത്തെ ബോക്സോഫീസ് കീഴടക്കി മുന്നേറുന്നു

കോവിഡ് തരംഗത്തിന് ശേഷം തുറന്ന തീയേറ്ററുകളിൽ വമ്പൻ തരംഗം സൃഷ്ടിച്ചുകൊണ്ട് സുരുത്തൈ ശിവ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായെത്തുന്ന അണ്ണാത്തെ മുന്നേറുന്നു. റിലീസ് ചെയ്ത 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി 225കോടി നേടിയെന്ന് റിപ്പോർട്ടുകളുമായി ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിക്കുന്നു. …

രജനിയുടെ അണ്ണാത്തെ ബോക്സോഫീസ് കീഴടക്കി മുന്നേറുന്നു Read More