മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരുള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍നിന്നാണു സുദർശൻ ഖൂലെ, സുധീർ സാംഗ്ലെ, സിദ്ധാർഥ് സൊനെവാല എന്നിവരാണ് പിടിയിലായത്. സുദർശന്‍റെയും സുധീറിന്‍റെയും പേരുകള്‍ എഫ്‌ഐആറില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ധാർഥിന്‍റെ പങ്ക് …

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി Read More