ആരോഗ്യ, ഔഷധ മേഖലകളിൽ ഇന്ത്യയും സുരിനാമും തമ്മിലുള്ള ധാരണ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ആരോഗ്യ, ഔഷധ മേഖലകളിൽ സഹകരിക്കുന്നതിന് ഇന്ത്യയും, സുരിനാം ആരോഗ്യമന്ത്രാലയവും  തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംയുക്ത പദ്ധതികളിലൂടെയും ആരോഗ്യരംഗത്തെ സാങ്കേതികവിദ്യാ വികസനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ …

ആരോഗ്യ, ഔഷധ മേഖലകളിൽ ഇന്ത്യയും സുരിനാമും തമ്മിലുള്ള ധാരണ പത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More