കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; നിയമപരമായി നേരിടും: വിജേഷ് പിള്ള

കൊച്ചി: സ്വപ്‌നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ്‌കേസ് നിയമപരമായി നേരിടുമെന്നു പ്രതി വിജേഷ് പിള്ള. ഹാജരാകാന്‍ കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതു കിട്ടിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും വിജേഷ് പറഞ്ഞു. സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക കെ.ആര്‍. …

കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; നിയമപരമായി നേരിടും: വിജേഷ് പിള്ള Read More