ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യ; സര്‍പ്പദോഷമായി വിചാരിച്ചോളുമെന്ന് സൂരജ് പറഞ്ഞതായി ഉത്ര കൊലക്കേസിലെ മാപ്പുസാക്ഷി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരെ മാപ്പുസാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തൽ. പാമ്പു പിടുത്തക്കാരന്‍ സുരേഷ്‌കുമാറാണ് സൂരജിന് പ്രതികൂലമായ മൊഴി നൽകിയത്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ടാണ്‌ അത്‌ ചെയ്ത‌തെന്നും സൂരജ്‌ പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. 1-12-2020 …

ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യ; സര്‍പ്പദോഷമായി വിചാരിച്ചോളുമെന്ന് സൂരജ് പറഞ്ഞതായി ഉത്ര കൊലക്കേസിലെ മാപ്പുസാക്ഷി Read More