‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു
കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സി ജോര്‍ജ് തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് ‘ ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ ന്റെ വിതരണോദ്ഘാടനം രക്ഷകര്‍ത്താവ് മഞ്ജു ഷാജിക്ക് നല്‍കികൊണ്ട് കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് …
‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു Read More