അറിയിപ്പുകള്‍
കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാകാത്തത് മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കോര്‍പ്പറേഷനില്‍ ബന്ധപ്പെടാം. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനായി സംവിധാനം...