ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം
കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്കുന്നതിനാല് പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ …
ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം Read More