‘കാപ്പിക്കോ റിസോർട്ട് പൊളിക്കൽ 2023 മാർച്ച് 25 നകം പൂർത്തിയാക്കും’, സംസ്ഥാനം സുപ്രീംകോടതിയിൽ

ദില്ലി: ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ 2023 മാർച്ച് 25 നകം പൂർത്തിയാക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. റിസോർട്ടിലെ കോട്ടേജുകളിൽ 54 എണ്ണത്തിൽ 34 എണ്ണം പൂർണ്ണമായി പൊളിച്ചു. 2023 മാർച്ച് 25 നകം ബാക്കിയുള്ള 20 എണ്ണം കൂടി പൊളിച്ച് നീക്കുമെന്നും സംസ്ഥാനം …

‘കാപ്പിക്കോ റിസോർട്ട് പൊളിക്കൽ 2023 മാർച്ച് 25 നകം പൂർത്തിയാക്കും’, സംസ്ഥാനം സുപ്രീംകോടതിയിൽ Read More

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല; സുപ്രീം കോടതിയോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം …

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല; സുപ്രീം കോടതിയോട് കേന്ദ്രം Read More

നബി വിരുദ്ധ പരാമർശം ; രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപൂർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനം ഉണ്ടാക്കി.ഉദയ്പൂർ …

നബി വിരുദ്ധ പരാമർശം ; രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി Read More

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭ

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ ദേവാലയങ്ങളില്‍ തിരികെ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭാ നേതൃത്വം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ ഈ മാസം 13ന് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി കയറുമെന്നും സെമിത്തേരികളില്‍ പ്രവേശിച്ച് പൂര്‍വ്വീകര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും …

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാനൊരുങ്ങി യാക്കോബായ സഭ Read More

പാലാരിവട്ടം പാലം പൊളിക്കൽ നടപടി തുടങ്ങി

കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ച്ചാ ഭീഷണി നേരിട്ട പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച്‌ പൊളിക്കുന്നത് തിങ്കളാഴ്ച രാവിലെയോടെ തുടങ്ങി (28/09/2020). ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ് ആദ്യദിവസങ്ങളില്‍ നടക്കുന്നത്. തകര്‍ന്ന ഗര്‍ഡറുകള്‍ നീക്കുന്നത് ബുധനാഴ്ചയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുനര്‍നിര്‍മാണത്തിനായി എച്ച്‌എംടി …

പാലാരിവട്ടം പാലം പൊളിക്കൽ നടപടി തുടങ്ങി Read More