നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം വ​രെ​യാ​ണ് റോ​ഡ് ഷോ. ​നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യു​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു Read More

ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ, എന്നിട്ടും”; പ്രതികരിച്ച് സീമ ജി നായർ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നിരുന്നു. രാഹുലിനെതിരെ അതിജീവിത പരാതി നൽകിയതിന് ശേഷം കമന്റ് ഓഫ് ചെയ്‌‌‌തിട്ടാണ് സീമ ജി നായർ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടത്. നിങ്ങളുടെ ചീത്തവിളി തീർക്കാനുള്ള …

ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ, എന്നിട്ടും”; പ്രതികരിച്ച് സീമ ജി നായർ Read More

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം | തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസിൽ കക്ഷിചേരുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള …

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക് Read More

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു

ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം …

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി : ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു Read More

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ അനുകൂലിച്ച് ശശി തരൂര്‍ എം പി

ന്യൂഡല്‍ഹി | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതിനിടെ വിരുദ്ധ നിലപാടുമായി ശശി തരൂര്‍ എം പി. ബില്ലിനെ അനുകൂലിച്ചു കൊണ്ട് തരൂര്‍ രംഗത്തെത്തി. ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു. …

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ അനുകൂലിച്ച് ശശി തരൂര്‍ എം പി Read More

സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു

തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. . സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. അടൂർ പ്രകാശിനെ …

സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു Read More

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം ; ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്ക് പറ്റിയതായി വിവരം

ആശ വർക്കർമാരെ പിന്തുണച്ച്‌ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മ റികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി …

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം ; ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്ക് പറ്റിയതായി വിവരം Read More

ചിന്ത ജെറോമിനെ പിന്തുണച്ച്‌ സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാര്‍

കൊല്ലം : കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ജെറോം. സിപിഐഎം ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന സമിതി അംഗം ചിന്താ ജെറോം കരിങ്ങാലി വെള്ളം കുടിക്കുന്നത് ബിയറാണെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇതിനെതിരെയാണ് ചിന്ത ജെറോമിന്റെ പ്രതികരിച്ചിരുന്നു. …

ചിന്ത ജെറോമിനെ പിന്തുണച്ച്‌ സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാര്‍ Read More

ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ മുനമ്പം സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി

മുനമ്പം : ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. ഐക്യദാർഢ്യവുമായി നിരവധിപേർ …

ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ മുനമ്പം സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി Read More