റിപ്പോര്‍ട്ട്
വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുകുയാണെങ്കിൽ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ എംപി
By ന്യൂസ് ഡെസ്ക്
•
March 5, 2026
കണ്ണൂർ: വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കുകയാണെങ്കിൽ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ എംപി. സിപിഎമ്മിന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാധാരണക്കാരനായ പാർട്ടിക്കാരനാണ് കുഞ്ഞികൃഷ്ണൻ. അതേസമയം പയ്യന്നൂരിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിട്ടില്ല. കുഞ്ഞികൃഷ്ണന്റെ നീക്കം കോൺഗ്രസ് നിരീക്ഷിക്കുകയാണ്. അദ്ദേഹം...
Read full story

