മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി ജി.ആര്‍ അനില്‍

കൊച്ചി സിറ്റി റേഷനിങ്, താലൂക്ക്  സപ്ലൈ ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു  മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കൊച്ചി …

മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി ജി.ആര്‍ അനില്‍ Read More

റേഷന്‍ കട ലൈസന്‍സി: ഭിന്നശേഷി വിഭാഗ പുന:വിജ്ഞാപനം

ഉടുമ്പഞ്ചോല താലൂക്കിലെ സേനാപതി  പഞ്ചായത്തിലെ അരുവിളംചാല്‍ (വാര്‍ഡ് 2) ഭിന്നശേഷി/ ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി  നിയമിക്കുന്നതിന് പുന:വിജ്ഞാപനം ക്ഷണിച്ചു.  ആഗസ്റ്റ് 20, മൂന്ന് മണിയ്ക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ സപ്ലൈ …

റേഷന്‍ കട ലൈസന്‍സി: ഭിന്നശേഷി വിഭാഗ പുന:വിജ്ഞാപനം Read More

ഒരു വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത് 19,501 മുൻഗണന റേഷൻ കാർഡുകൾ

ഒരു വർഷത്തിനിടെ ജില്ലയിൽ മുൻഗണന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തത് 19501 റേഷൻ കാർഡുകൾ.  വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയും അദാലത്തുകളിലുമായി ലഭിച്ച 23928 അപേക്ഷകളിൽ നിന്ന് സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കിയാണ് ഇത്രയും കുടുംബങ്ങൾക്ക് പുതിയ കാർഡുകൾ വിതരണം ചെയ്തത്.  572 പേർക്ക് …

ഒരു വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത് 19,501 മുൻഗണന റേഷൻ കാർഡുകൾ Read More

ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം അരി ഗോഡൗണുകളിൽ പരിശോധന നടത്തി

വിപണിയിൽ അരിയുടെ വില കുതിച്ചുയരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് വടകര- എടോടി, പുതിയ സ്റ്റാന്റ്, കോൺവെന്റ് റോഡ്, വടകര ടൗൺ, മാർക്കറ്റ് എന്നിവിടങ്ങളിലെ അരി ഗോഡൗണുകൾ, സൂപ്പർ …

ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം അരി ഗോഡൗണുകളിൽ പരിശോധന നടത്തി Read More

റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു

ജില്ലയില്‍ നാല് താലൂക്കുകളിലായി സ്ഥിരമായി റദ്ദ് ചെയ്ത 23 റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു. വെളളരിക്കുണ്ട് താലൂക്കില്‍ 7 റേഷന്‍കടകളിലും (അടോട്ടുകയ – വനിതകള്‍, ചായ്യോത്ത് – പട്ടികജാതി, കാലിക്കടവ് – വനിതകള്‍, പരപ്പച്ചാല്‍ – വനിതകള്‍, …

റേഷന്‍ കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുളള വിജ്ഞാപനം ക്ഷണിച്ചു Read More

റേഷന്‍ ലൈസന്‍സി: 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച 19 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ/പട്ടികജാതി/ പട്ടിക വര്‍ഗ/ഭിന്ന ശേഷി എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക്/റേഷന്‍കട നമ്പര്‍/പഞ്ചായത്ത്/വില്ലേജ്/സ്ഥലം …

റേഷന്‍ ലൈസന്‍സി: 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി: എട്ടു പേർക്കു മുൻഗണനാ കാർഡ് ലഭ്യമാക്കാൻ നടപടി

ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ചവരിൽ എട്ടു പേർക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കുന്നതിനു നടപടിയായി. ജനുവരിയിൽ നടത്തിയ ഫോൺ ഇൻ-പ്രോഗ്രാമിൽ ലഭിച്ച പരാതികൾ പരിഗണിച്ചാണു തീരുമാനം. …

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി: എട്ടു പേർക്കു മുൻഗണനാ കാർഡ് ലഭ്യമാക്കാൻ നടപടി Read More

ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫീസ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സ്‌നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം 2021 നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥി …

ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫീസ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും Read More

തിരുവനന്തപുരം: ജില്ലയില്‍ 14,584 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഇനി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍

തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്ന 14,584 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 3,682 കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസ് വഴി വിതരണം നടത്തുന്നത്. നെടുമങ്ങാട് താലൂക്കില്‍ 2,537 …

തിരുവനന്തപുരം: ജില്ലയില്‍ 14,584 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഇനി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ Read More

കോഴിക്കോട്: റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം

കോഴിക്കോട്: പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമായര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വീട്ടു നമ്പര്‍ കാണിക്കുന്ന രേഖ എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വീട്ടിലിരുന്ന് ഓൺ ലൈനായും അപേക്ഷിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന …

കോഴിക്കോട്: റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം Read More