മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി; സപ്ളൈകോയുടെ ആദ്യ സബർബൻമാൾ പിറവത്ത് പ്രവർത്തനം ആരംഭിച്ചു

September 10, 2020

തിരുവനന്തപുരം: മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി; സപ്ളൈകോയുടെ ആദ്യ സബർബൻമാൾ പിറവത്ത് പ്രവർത്തനം ആരംഭിച്ചു. മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് …