സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം; ഇത്തവണ 14 ഇനങ്ങൾ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് 23/08/22 ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും, ശർക്കരയ്ക്കും, പകരം …
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം; ഇത്തവണ 14 ഇനങ്ങൾ Read More