കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭ ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടിക്ക് അധ്യക്ഷ നിര്‍ദേശം നല്‍കി. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സാനുവിനെതിരേയാകും നടപടിയെടുക്കുക. കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം...
Read full story