ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം; യഥാര്‍ഥ ചിത്രം വരാനിരിക്കുന്ന തേയുള്ളൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി | പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് .ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ആണ് ബ്രഹ്മോസ് . കരയില്‍ …
ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം; യഥാര്‍ഥ ചിത്രം വരാനിരിക്കുന്ന തേയുള്ളൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് Read More