ഹൈ​​​സ്കൂ​​​ൾ വ​​​രെ പ​​​ഠി​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കെ​-​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​റ്റ്, പി​​​എ​​​ച്ച്ഡി ഉ​​​ൾ​​​പ്പെ​​​ടെ യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​രാ​​​ണെ​​​ങ്കി​​​ലും ഹൈ​​​സ്കൂ​​​ൾ വ​​​രെ പ​​​ഠി​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കെ​-​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. സെ​​​റ്റ്, നെ​​​റ്റ്, എംഫി​​​ല്‍, പി​​എ​​​ച്ച്ഡി, എം ​​​എ​​​ഡ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് കെ-ടെ​​​റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന പ​​​ഴ​​​യ വ്യ​​​വ​​​സ്ഥ റ​​​ദ്ദാ​​​ക്കി.ഇ​​​വ​​​ര്‍​ക്ക് എ​​​ല്‍പി ത​​​ലം മു​​​ത​​​ല്‍ ഹൈ​​​സ്‌​​​കൂ​​​ള്‍ …

ഹൈ​​​സ്കൂ​​​ൾ വ​​​രെ പ​​​ഠി​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കെ​-​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ Read More

എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭരണഘടനയുടെ ആർട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയല്‍ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് 2024 നവംബർ 5 നുണ്ടായ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.1977ലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വിധിയില്‍ …

എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി Read More