പത്തനംതിട്ട: സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു
സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസം. 11 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് …
പത്തനംതിട്ട: സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു Read More