നാലുദിവസത്തിനകം പെരറിവാളന്റെ മോചനത്തില്‍ തീരുമാനമെന്ന് കേന്ദ്രം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി എ.ജി പെരറിവാളന്റെ മോചനം നാല് ദിവസത്തിനുള്ളില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തീരുമാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിഷയം ബഞ്ച് നാല് ആഴ്ചത്തേക്ക് മാറ്റി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ …

നാലുദിവസത്തിനകം പെരറിവാളന്റെ മോചനത്തില്‍ തീരുമാനമെന്ന് കേന്ദ്രം Read More