
റിപ്പോര്‍ട്ട്
സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
By ന്യൂസ് ഡെസ്ക്
•
November 9, 2019
ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് ശനിയാഴ്ച വ്യക്തമാക്കി. കോടതി വിധിയെ ബഹുമാനിക്കുന്നു, എന്നാല്‍ വിധി തൃപ്തികരമല്ല. വിശദമായ വിധി പകര്‍പ്പ് വായിച്ച ശേഷമേ...
Read full story

