ഗണേഷ് കുമാർ അർജുന് നൽകിയ വാക്കുപാലിക്കുന്നു
പത്തനാപുരം : ഏഴാം ക്ലാസുകാരൻ അർജുന് നൽകിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി അഞ്ചുവിനും മകൻ അർജുനും വീടുവെച്ചു നൽകുമെന്ന് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. 2023 മാർച്ച് 25 ശനിയാഴ്ച …
ഗണേഷ് കുമാർ അർജുന് നൽകിയ വാക്കുപാലിക്കുന്നു Read More