Tag: sunisha
പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ. കൂടുതൽ ശബ്ദരേഖകൾ പുറത്ത്
കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2021 ആഗസ്റ്റ് 29 ഞായറാഴ്ച്ച് വൈകീട്ടാണ് സുനിഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ …