പത്തനംതിട്ട: ലോകമേ തറവാട് വേദിയില്‍ കയ്യൊപ്പ് ചാലിച്ച് ജില്ലയില്‍ നിന്നുള്ള കലാകാരന്മാര്‍

ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കയ്യൊപ്പ് ചാലിച്ച് ജില്ലയില്‍ നിന്നുള്ള പത്ത് കലാകാരന്മാരും. സമകാലിക കലയെ ജനജീവിതവുമായി കോര്‍ത്തിണക്കി വ്യത്യസ്തങ്ങളായ ശില്‍പങ്ങള്‍, കളിമണ്ണ്, ഫൈബര്‍ ഗ്ലാസ് എന്നിവയില്‍ നിര്‍മിച്ചു വ്യത്യസ്തനാകുകയാണ് കെ. രഘുനാഥന്‍. 45 വര്‍ഷമായി ശില്‍പകലാ രംഗത്തു …

പത്തനംതിട്ട: ലോകമേ തറവാട് വേദിയില്‍ കയ്യൊപ്പ് ചാലിച്ച് ജില്ലയില്‍ നിന്നുള്ള കലാകാരന്മാര്‍ Read More